സീസണിലെ 28ാം പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളുമായാണ് ഇരു ടീമും കളത്തിലിറങ്ങുന്നത് #IPL2018 #Ipl11 #SRHvRR